കാലടി: ആദിശങ്കര എൻജിനീയറിങ് കോളജിൽ നാഷനൽ സർവിസ് സ്കീം ടെക്നിക്കൽ സെല്ലിെൻറയും അങ്കമാലി ഫയർ ഫോഴ്സിെൻറയും സംയുക്താഭിമുഖ്യത്തിൽ അഗ്നിബാധ ഉണ്ടായാൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പ്രദർശനവും നടത്തി. പ്രിൻസിപ്പൽ ഡോ. പി.സി. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. ഫയർഫോഴ്സ് സ്റ്റേഷൻ ഓഫിസർ രാമകൃഷ്ണൻ, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ സുബ്രഹ്മണ്യൻ എന്നിവർ ക്ലാസുകൾ നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.