സ്വീകരണം നല്‍കി

കൂത്താട്ടുകുളം: ഇൻഡ്യ സ്റ്റാർ വേൾഡ് റെക്കോഡ്സിൽ ഇടം നേടിയ പാലക്കുഴ സ്വദേശി ജോർജ് നെടുമ്പാറക്കും എം.ജി യൂനിവേഴ്സിറ്റി എം.കോം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അഖില വിജയനും പാലക്കുഴ പഞ്ചായത്ത് . പാലക്കുഴ ഗവ. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാലക്കുഴ പഞ്ചായത്ത് പ്രസിഡൻറ് ജോഷി സ്കറിയ അധ്യക്ഷത വഹിച്ചു. കമാന്‍ഡര്‍ കെ.എ. തോമസ്‌, ജോസ് കരിമ്പന, ആലീസ് ഷാജു, ഉഷ ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.