ചരമം

ഗോപിനാഥ വാധ്യാർ അമ്പലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്ത് വാധ്യാർ പറമ്പ് മഠത്തിൽ പരേതനായ ജനാർദന വാധ്യാരുടെ മകൻ ഗോപിനാഥ വാധ്യാർ (85) നിര്യാതനായി. ഭാര്യ:- ആനന്ദി ഭായ്. മക്കൾ:‌ ശ്രീദേവി, രമാദേവി, ഉഷാദേവി, ഉമേഷ് ഭട്ട്. മരുമക്കൾ:‌ -കൃഷ്ണാനന്ദൻ, മഞ്ജുഷ, പരേതനായ നിത്യാനന്ദ ഷേണായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.