ആംബുലൻസ് സമർപ്പണം

കോതമംഗലം: മേതല മുഹ്യിദ്ദീൻ മഹല്ല് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച ആംബുലൻസി​െൻറ സമർപ്പണം മഹല്ല് ഇമാം ഷിയാസ് ബദ്രി നിർവഹിച്ചു. മഹല്ല് പ്രസിഡൻറ് ഇൻചാർജ് പി.എം. മീരാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ബി. പരീത്, ട്രഷറർ വി.എം. മക്കാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.