വിമാനത്താവളത്തിൽ സ്വർണം പിടികൂടി

നെടുമ്പാശ്ശേരി: വിമാനത്താവളത്തിൽ മൂന്ന്്്് യാത്രക്കാരിൽനിന്നായി 16.46 ലക്ഷം വില വരുന്ന 551.600 ഗ്രാം സ്വർണം പിടികൂടി. എയർ ഇന്ത്യ വിമാനത്തിൽ ദുൈബയിൽനിന്നെത്തിയ കോഴിക്കോട് സ്വദേശിയുടെ പക്കൽനിന്ന് 116.600 ഗ്രാം സ്വർണവും സ്പൈസ് ജെറ്റ്്് വിമാനത്തിൽ ദുൈബയിൽനിെന്നത്തിയ മലപ്പുറം സ്വദേശിയുടെ പക്കൽനിന്ന് 135 ഗ്രാം സ്വർണവും ജെറ്റ്് എയർവേസ് വിമാനത്തിൽ ദമ്മാമിൽനിെന്നത്തിയ കോഴിക്കോട് സ്വദേശിയുടെ പക്കൽനിന്ന് 300 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. ഒരാളുടെ പക്കൽ ഒരു സ്വർണമാലയും മറ്റു രണ്ടുപേരുടെയും പക്കൽ രണ്ട്്് സ്വർണമാല വീതവുമാണ് ഉണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.