പൊതുയോഗം

എടത്തല: സോളിഡാരിറ്റി എടത്തലയുടെ ആഭിമുഖ്യത്തിൽ 'മതസ്വാതന്ത്ര്യം പൗരാവകാശം; യൗവനം കേരളത്തിന് കാവലാവുക' കാമ്പയിനി​െൻറ ഭാഗമായി മലേപ്പള്ളി കവലയിൽ വെള്ളിയാഴ്ച വൈകീട്ട് 6.30ന് നടക്കും. സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് എസ്.എം. സൈനുദ്ദീൻ, സ്വാമി പുരാന്ദരാനന്ദ, അബൂബക്കർ ഹുദവി മുണ്ടംപറമ്പ്, ഫാ. ബിനു സി. സാമുവൽ, വി.എച്ച്. യാസർ, വി.എ. ഇബ്രാഹിം കുട്ടി എന്നിവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.