പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും

മൂവാറ്റുപുഴ: തൃത്താല എം.എൽ.എ വി.ടി. ബൽറാമിനെ കായികമായി ആക്രമിക്കാൻ ശ്രമിച്ച ഡി.വൈ.എഫ്.ഐ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ മൂവാറ്റുപുഴ ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. മണ്ഡലം പ്രസിഡൻറ് മുഹമ്മദ്‌ ചെറുകപ്പിള്ളി അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പി.പി. എൽദോസ്, കെ.എം. സലീം, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറിമാരായ മുഹമ്മദ് റഫീഖ്, രതീഷ് ചങ്ങാലിമറ്റം, സമീർ കോണിക്കൽ, ഷാൻ മുഹമ്മദ്, കെ.എ. അബ്ദുസ്സലാം, കെ.എസ്. കബീർ, അഷ്‌റഫ് പുല്ലൻ, റഫീക്ക് പൂക്കട, റിഷാദ് തോപ്പികുടി, എം.സി. വിനയൻ, കെ.എ. ആബിദലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.