ക്വിസ്​ മത്സരം സംഘടിപ്പിക്കും

കൊച്ചി: കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ ജില്ല സമ്മേളനത്തോടനുബന്ധിച്ച് ഹൈസ്കൂൾ-പ്ലസ് ടു വിദ്യാർഥികൾക്ക് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഇൗ മാസം 21ന് രാവിലെ 9.30ന് എറണാകുളം ചിൽഡ്രൻസ് പാർക്ക് തിയറ്ററിലാണ് മത്സരം. ഇന്ത്യ ചരിത്രം, സ്വാതന്ത്ര്യസമരം, പൊതുവിജ്ഞാനം എന്നിവ ആസ്പദമാക്കി നടത്തുന്ന മത്സരത്തിൽ രണ്ടുപേരടങ്ങുന്ന ടീമാണ് പെങ്കടുക്കേണ്ടത്. രജിസ്ട്രേഷന്: 99460 45455, 96450 06264.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.