യൂത്ത് വിങ്​ രൂപവത്​കരണം

പറവൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് പറവൂർ മേഖലതല രൂപവത്കരണ സമ്മേളനം യൂത്ത് വിങ് ജില്ല പ്രസിഡൻറ് അഗസ്റ്റിൻ മുണ്ടാടൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡൻറ് കെ.ബി. മോഹനൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിമാരായ ടി.ബി. നാസർ, ഫ്രാൻസിസ് തച്ചിൽ, ടൗൺ മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് കെ.ടി. ജോണി, യൂത്ത് വിങ് ജില്ല വൈസ് പ്രസിഡൻറ് എ.എസ്. മനോജ്, കെ.എസ്. നിബിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.പി. അനൂപ് (പ്രസി), റോജൻ ജോസഫ് (സെക്ര), കെ.എസ്. നബിൽ (ട്രഷ). പടം- പറവൂർ വ്യാപാരി- വ്യവസായി ഏകോപന സമിതി മേഖല യൂത്ത് വിങ് ഉദ്ഘാടനം ജില്ല പ്രസിഡൻറ് അഗസ്റ്റിൻ മുണ്ടാടൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.