പഠനക്ലാസ് നടത്തി

വടുതല: ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ചേർത്തല ഏരിയയുടെ നേതൃത്വത്തിൽ കൗമാരക്കാർക്കും വിദ്യാർഥിനികൾക്കുമായി പഠനക്ലാസ് സംഘടിപ്പിച്ചു. വടുതല ഇസ്ലാമിക് സ​െൻററിൽ നടന്ന പരിപാടി ഏരിയ പ്രസിഡൻറ് ഫസീല ഉദ്ഘാടനം ചെയ്തു. വിവാഹം, ആദർശം, പവിത്രത എന്ന വിഷയത്തിൽ വനിത വിഭാഗം ജില്ല പ്രസിഡൻറ് കെ.കെ. സഫിയ ക്ലാസെടുത്തു. ജി.െഎ.ഒ ഏരിയ പ്രസിഡൻറ് മിന്ന ഫാത്തിമ നന്ദി പറഞ്ഞു. ഫിദ തസ്നീം ഖുർആൻ പാരായണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.