മൂവാറ്റുപുഴ: പായിപ്ര പ്രവാസി ചാരിറ്റബിൾ ട്രസ്റ്റ് : മനോജ് നായർ, എം.കെ. ജബ്ബാർ മാത്തുംകാട്ടിൽ (രക്ഷാധികാരികൾ), സിറാജ് മുശാരി (ചെയർ), അസീസ് പേണ്ടാണം (വൈസ് ചെയർ), താജുദ്ദീൻ മുതിരക്കാലായിൽ(കൺ), അഷറഫ് ദാറുൽ (ജോ. സെക്ര), സലാം ജബ്ബാർ കുന്നുമ്മേക്കുടി (മുഖ്യ ഉപദേഷ്ടാവ്), ഷിഹാബ് പാക്കോളി (വർക്കിങ് ചെയർ), സിറാജ് കുന്നുമ്മേക്കുടി(ട്രഷ), ഫാസിൽ ഇ. സലാം എഴുത്താനിക്കാട്ട്, സലാൽ ചൂരനാട്ടുമോളേൽ, ലാൽ മുക്കണ്ണിയിൽ, െമെതീൻ മേക്കാലിൽ (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം). മൂവാറ്റുപുഴ: പിറവം നഗരസഭയുടെയും ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിെൻറയും ആഭിമുഖ്യത്തിൽ 13ന് രാവിലെ പത്തുമുതൽ പിറവം മിനി സ്റ്റേഷൻ ബെസ്മെൻറ് ഹാളിൽ ഏകദിന സ്വയംതൊഴിൽ ബോധവത്കരണ ശിൽപശാല സംഘടിപ്പിക്കുന്നു. എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുവഴി നടപ്പാക്കുന്ന സ്വയംതൊഴിൽ പദ്ധതിയെക്കുറിച്ചും ബാങ്കിങ് മേഖലയിലെ സഹായങ്ങളെക്കുറിച്ചും ശിൽപശാലയിൽ വിവരിക്കുമെന്ന് ഒാഫിസർ എം.കെ. അയ്യപ്പൻ അറിയിച്ചു. ഫോൺ: 0484- 2422458, 9496180560.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.