ജി.എസ്.ടി സദസ്സ്

കൂത്താട്ടുകുളം: ബി.ജെ.പി കൂത്താട്ടുകുളം നഗരസഭ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാന സമിതി അംഗം പി.ജെ. തോമസ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എൻ.കെ. വിജയൻ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് പി.എം. വിജയൻ, മണ്ഡലം പ്രസിഡൻറ് എം.എസ്. ശ്രീകുമാർ, സെക്രട്ടറിമാരായ പി.എസ്. അനിൽകുമാർ, പി.എം. സുധാകരൻ, ജോയി കണ്ടത്തിൽ, ബേബി ജോൺ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.