സായാഹ്ന സവാരി സംഘടിപ്പിച്ചു

തുറവൂർ: കോടംതുരുത്ത് പി.എസ് ഫെറി റോഡ് പ്രദേശവാസികളുടെ സംഘടനയായ കോടംതുരുത്ത് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രേദശത്തെ റോഡുകളിൽ എൽ.ഇ.ഡി ലൈറ്റ് സ്ഥാപിച്ചതി​െൻറ ആഹ്ലാദസൂചകമായി സായാഹ്ന സവാരിയും പായസ വിതരണവും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.ടി. വിനോദ് ഉദ്ഘാടനം ചെയ്തു. ഷമീർ ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സൂസൻ സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. മധു, വാർഡ് മെംബർ ബേബി ടീച്ചർ, അനീഷ് കളത്തിൽ, സജിൽ പായിക്കാട്, ശിവദാസ്, സത്താർ, ടെൻസൻ, അഫ്സൽ ഷമീർ എന്നിവർ സംസാരിച്ചു. APL100 photo caption വഴിവിളക്കുകൾ സ്ഥാപിച്ചതി​െൻറ ആഹ്ലാദസൂചകമായി കോടംതുരുത്ത് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ സായാഹ്ന സവാരി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.