ഒാഖി: സീനിയർ ജേണലിസ്​റ്റ്​സ്​ യൂനിയൻ ഒരുലക്ഷം നൽകി

കൊച്ചി: മുഖ്യമന്ത്രിയുടെ ഒാഖി ദുരിതാശ്വാസ നിധിയിലേക്ക് സീനിയർ ജേണലിസ്റ്റ്സ് യൂനിയൻ ഒരുലക്ഷം രൂപ നൽകി. സംസ്ഥാന പ്രസിഡൻറ് എസ്.ആർ. ശക്തിധരൻ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കെ.എച്ച്.എം. അഷറഫ്, എം.ടി. ഉദയകുമാർ, മായ ശ്രീകുമാർ, കെ.കെ. ചന്ദ്രശേഖരൻ നായർ, പൊതുജനം മോഹനൻ എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. കാപ്ഷൻ(പടം) ekg1 Okhi1 ഒാഖി ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപയുടെ ചെക്ക് സീനിയർ ജേണലിസ്റ്റ്സ് യൂനിയൻ സംസ്ഥാന പ്രസിഡൻറ് എസ്.ആർ. ശക്തിധരൻ മുഖ്യമന്ത്രിക്ക് കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.