കാറിടിച്ച്​ വയോധികൻ മരിച്ചു

apd13 bhasi eramalloor അരൂർ: കാറിടിച്ച് ലോട്ടറി വിൽപനക്കാരൻ എരമല്ലൂർ കണ്ടത്തിൽ വീട്ടിൽ ഭാസി (65) മരിച്ചു. ദേശീയപാതയിൽ ചമ്മനാട് ഹൈസ്കൂളിന് വടക്കുഭാഗത്തായിരുന്നു അപകടം. ലോട്ടറി വിൽപന കഴിഞ്ഞ് റോഡ് സൈഡിലൂടെ വീട്ടിലേക്ക് മടങ്ങുമ്പോൾ കാർ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഭാര്യ: ഉഷ. മക്കൾ: അമൽനാഥ്, ആശ. മരുമകൻ: രഞ്ജിത്ത്. apd8 gopalan60 ഗോപാലൻ നീർക്കുന്നം: കൊല്ല​െൻറപറമ്പിൽ കെ.ജി. ഗോപാലൻ (60) നിര്യാതനായി. ഭാര്യ: രാധാമണി. മകൻ: രാഗേഷ്. തങ്കമ്മ apd7 Thankamma (92) കാവാലം: കളത്തില്‍വീട്ടില്‍ പരേതനായ രാഘവന്‍ പിള്ളയുടെ ഭാര്യ തങ്കമ്മ (92) നിര്യാതയായി. മക്കള്‍: കാര്‍ത്തികേയന്‍ നായര്‍, അശോക് കുമാര്‍, രമാദേവി. മരുമക്കള്‍: അംബിക, മുകുന്ദന്‍പിള്ള, പരേതയായ തങ്കമണി. സഞ്ചയനം അഞ്ചിന് രാവിലെ ഒമ്പതി-ന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.