സാംസ്​കാരിക സമ്മേളനം

ആലപ്പുഴ: പിന്നാക്ക വിഭാഗ വികസന കോർപറേഷൻ പ്രദർശന-വിപണന മേളയോടനുബന്ധിച്ച് കോർപറേഷൻ ഡയറക്ടർ എ. മഹേന്ദ്ര​െൻറ അധ്യക്ഷതയിൽ നടന്ന പി.കെ. മേദിനി ഉദ്ഘാടനം ചെയ്തു. കോർപറേഷൻ അസി. ജനറൽ മാനേജർ എസ്. സാബു സ്വാഗതം പറഞ്ഞു. കോർപറേഷൻ ചെയർമാൻ സംഗീത് ചക്രപാണി, മാനേജിങ് ഡയറക്ടർ കെ.ടി. ബാലഭാസ്കരൻ, ജനറൽ മാനേജർ ബാലകൃഷ്ണൻ ആനക്കൈ, അസി. ജനറൽ മാനേജർ ജി. സജിത്ത് എന്നിവർ പങ്കെടുത്തു. മേള ചൊവ്വാഴ്ച അവസാനിക്കും. കോർപറേഷൻ ചെയർമാൻ സംഗീത് ചക്രപാണിയുടെ അധ്യക്ഷതയിൽ മന്ത്രി പി. തിലോത്തമൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.