ചേർത്തല ഓങ്കാരേശ്വരം രാമസുബ്രഹ്മണ്യ ക്ഷേത്രം: സപ്താഹം. അവഭൃഥസ്നാന ഘോഷയാത്ര -ഉച്ച. 2.00. കടക്കരപ്പള്ളി പടിഞ്ഞാേറ കൊട്ടാരം ധർമശാസ്ത ക്ഷേത്രം: ഉത്സവം. ശ്രീബലി. 8.30, പകൽപൂരം -വൈകു. 4.30, കൊയ്തുരുത്തി വെളി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം: ഉത്സവം. പന്തീരടി പൂജ. 8.30, , കഥാപ്രസംഗം -രാത്രി 9.00. മാരാരിക്കുളം മഹാദേവ ക്ഷേത്രം: തിരുവാതിര ഉത്സവം. കലശാഭിഷേകം -രാവിലെ 10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.