ജോലി അഭിമുഖം

എംപ്ലോയബിലിറ്റി സ​െൻററിൽ 23ന് ആലപ്പുഴ: ജില്ല എംപ്ലോയ്‌മ​െൻറ് എക്‌സ്‌ചേഞ്ചിന് കീഴിെല എംപ്ലോയബിലിറ്റി സ​െൻററിൽ 23ന് രാവിലെ 10ന് നടക്കുന്നു. തസ്തികകൾ സീനിയർ ഇൻറീരിയർ ഡിസൈനർ: യോഗ്യത പി.ജി /ബിരുദം /ഡിപ്ലോമ ഇൻ ഇൻറീരിയർ ഡിസൈനിങ്ങും കുറഞ്ഞത് മൂന്നു വർഷത്തെ ഹോം ഇൻറീരിേയഴ്സിൽ പ്രവൃത്തിപരിചയവും. ഇൻറീരിയർ ഡിസൈനർ: യോഗ്യത ബിരുദം /ഡിപ്ലോമ ഇൻ ഇൻറീരിയർ ഡിസൈനിങ്ങും കുറഞ്ഞത് ആറുമാസത്തെ പ്രവൃത്തിപരിചയവും. 3ഡി ഡിസൈനർ: യോഗ്യത പ്രസ്തുതമേഖലയിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ, കൂടാതെ ഒന്നര വർഷത്തെ പ്രവൃത്തിപരിചയം. ബിസിനസ് െഡവലപ്‌മ​െൻറ് എക്‌സിക്യൂട്ടിവ്: യോഗ്യത എം.ബി.എ, ബിസിനസ് ഡെവലപ്‌മ​െൻറ് മാനേജർ: യോഗ്യത എം.ബി.എയും ഒരുവർഷത്തെ പ്രവൃത്തിപരിചയവും. സെയിൽസ് കോഒാഡിനേറ്റർ: യോഗ്യത എം.ബി.എയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും. സീനിയർ അക്കൗണ്ടൻറ്, യോഗ്യത എം.കോം വിത്ത് ടാലി, റിസപ്ഷനിസ്റ്റ്: യോഗ്യത ബിരുദവും ഒരുവർഷത്തെ പ്രവൃത്തിപരിചയവും. പ്രൊഡക്ഷൻ മാനേജർ: യോഗ്യത ഡിപ്ലോമ അല്ലെങ്കിൽ ബിരുദം ഇൻ സിവിൽ കൂടാതെ, രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. േപ്രാജക്ട് മാനേജർ: യോഗ്യത സിവിൽ എൻജിനീയറിങ്ങും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും നിയമനം കോട്ടയം. ഫ്രണ്ട് ഓഫിസ് എക്‌സിക്യൂട്ടിവ് (സ്ത്രീകൾ): യോഗ്യത ബിരുദം പ്രായപരിധി 35, ബിസിനസ് െഡവലപ്‌മ​െൻറ് എക്‌സിക്യൂട്ടിവ്: യോഗ്യത ബിരുദം /ഡിപ്ലോമ. പ്രായപരിധി 35, എസ്.ഇ എക്‌സിക്യൂട്ടിവ്: യോഗ്യത പ്രസ്തുത മേഖലയിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ, പ്രായപരിധി 35, സീനിയർ പ്രോഗ്രാമർ: യോഗ്യത പ്രസ്തുത മേഖലയിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ, രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. പ്രോഗ്രാമർ: യോഗ്യത പ്രസ്തുത മേഖലയിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ, വെബ് ഡിസൈനർ: യോഗ്യത ബിരുദം അല്ലെങ്കിൽ ഡിപ്ലോമ, ക്രീയേറ്റിവ്ഡിസൈനർ: യോഗ്യത പ്രസ്തുത മേഖലയിൽ ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും, സെയിൽസ് എക്‌സിക്യൂട്ടിവ് (പുരുഷന്മാർ): യോഗ്യത ബിരുദം/ഡിപ്ലോമ, നിയമനം ഹരിപ്പാട്. സൗണ്ട് എൻജിനീയർ: പ്രസ്തുത മേഖലയിൽ പ്രാവീണ്യം. നിയമനം അമ്പലപ്പുഴ. ഫോൺ: 0477 2230624, 8078828780, 9061560069.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.