ആലുവ: മാധ്യമം ശിവരാത്രി സപ്ലിമെൻറ് പ്രകാശനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. മണപ്പുറത്തെ നഗരസഭയുടെ താൽക്കാലിക ഓഫിസിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്‌സൻ ലിസി എബ്രഹാം ഏറ്റുവാങ്ങി. ആരോഗ്യ വിഭാഗം സ്‌ഥിരം സമിതി അധ്യക്ഷ ടിമ്മി ടീച്ചർ, ശുചിത്വ മിഷൻ ജില്ല കോഒാഡിനേറ്റർ സിജു തോമസ്, അസി. കോഒാഡിനേറ്റർ സി.കെ. മോഹനൻ, ജില്ല ഫാക്കൽറ്റി ഇ.എ. ഇബ്രാഹിം, ഹരിത കേരളം ജില്ല കോഒാഡിനേറ്റർ സുജിത് കരുൺ, സാഹിത്യകാരൻ ഹംസക്കോയ, കോൺഗ്രസ് ആലുവ മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ജോസി പി. ആൻഡ്രൂസ്, ടി.കെ.ആർ.എ സെക്രട്ടറി ചന്ദ്രബോസ്, മാധ്യമം പരസ്യ വിഭാഗം മാനേജർ നാസ്, ടി.എ. അക്ബർ, മീഡിയ ക്ലബ് ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, മാധ്യമം ലേഖകരായ യാസർ അഹമ്മദ്, കെ.എസ്. കലാധരൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.