കുസാറ്റിൽ ജലപരിശോധന

കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല പരിസ്ഥിതി പഠനവിഭാഗത്തിൽ പൊതുജനങ്ങൾക്കും സംഘടനകൾക്കും കിണറുകളിലെയും മറ്റു കുടിവെള്ള േസ്രാതസ്സുകളിെലയും ജലം ഉപയോഗയോഗ്യമാണോയെന്ന് സൗജന്യമായി പരിശോധിക്കുന്നതിന് സൗകര്യം. വെള്ളപ്പൊക്ക ബാധിതരായ ജനങ്ങൾക്ക് മാലിന്യസംസ്കരണത്തിനും പാരിസ്ഥിതികപ്രശ്നങ്ങൾക്കും പരിഹാരമാർഗം നിർദേശിക്കുമെന്നും അധികൃതർ അറിയിച്ചു. ഫോൺ: 9495383342 (ഡയറക്ടർ ഡോ. വി. ശിവാനന്ദൻ ആചാരി), 9447254921 (അസിസ്റ്റൻറ് പ്രഫ. ഡോ. എം. ആനന്ദ്), ഇ-മെയിൽ: maitlo:svachari@gmail.com.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.