മരുന്നും വസ്ത്രങ്ങളും വിതരണം ചെയ്തു

മാന്നാര്‍: ബംഗളൂരു ശ്രീനാരായണ സമിതി മാന്നാര്‍ ആലുംമൂട് 1278 നമ്പര്‍ എസ്.എന്‍.ഡി.പി യോഗം ശാഖാമന്ദിരത്തില്‍ പ്രളയബാധിതര്‍ക്ക് ഭക്ഷ്യസാധനങ്ങളും . സമിതി പ്രസിഡൻറ് കെ.സി. രാജന്‍, ജനറല്‍ സെക്രട്ടറി രാജ്‌മോഹന്‍, ദേശീയ പിന്നാക്ക സമുദായ യൂനിയന്‍ സംസ്ഥാന സെക്രട്ടറി മുതുകുളം ശശികുമാര്‍, കെ. സുധാകരന്‍, സുധീഷ്‌കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.