സഹജീവികൾക്കായി സഹായഹസ്തം നീട്ടാം

കൊച്ചി: പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും നൽകാൻ അവസരം. സന്നദ്ധരായവർക്ക് എറണാകുളം ടൗൺഹാളിൽ സജ്ജമാക്കിയ നഗരസഭയുടെ കേന്ദ്രീകൃത ശേഖരണ, വിതരണ ക്യാമ്പിലേക്ക് ഭക്ഷണവും മറ്റും നൽകാമെന്ന് മേയർ അറിയിച്ചു. മേയറുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവനകൾ നൽകാം. അക്കൗണ്ട് നമ്പർ: 43002010053047, സിൻഡിക്കേറ്റ് ബാങ്ക്, ഷൺമുഖം റോഡ് ബ്രാഞ്ച്, ഐ.എഫ്.സി.സി കോഡ് SYNB00004300. വിവരങ്ങൾക്ക് ഫോൺ: 9633746942, 9447150574, 9846029100.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.