ആശുപത്രി ജീവനക്കാരുടെ ശമ്പള പരിഷ്കരണം സ്വാഗതാർഹം

കൊച്ചി: സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച സർക്കാർ ഉത്തരവ് സ്വാഗതാർഹമെന്ന് സ്റ്റേറ്റ് പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ (സി.ഐ.ടി.യു). മാനേജ്മ​െൻറുകളുടെ എതിർപ്പ് അവഗണിച്ചും നിയമനടപടി നേരിട്ടും അന്തിമ വിജ്ഞാപനം ഇറക്കിയത് സർക്കാറിനും മുഖ്യമന്ത്രിക്കും തൊഴിലാളികളോടുള്ള പ്രതിബദ്ധത കൊണ്ടുമാത്രമാണ്. ഈ സാഹചര്യത്തിൽ ഫെഡറേഷൻ ബുധനാഴ്ച തീരുമാനിച്ച ധർണ സമരം മാറ്റിവെച്ചതായും സംസ്ഥാന കമ്മിറ്റി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.