സീതി സാഹിബ് അനുസ്മരണ സമ്മേളനം

കൊച്ചി: എസ്.ടി.യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിക്ക് എറണാകുളം ടൗൺ ഹാളിൽ നടക്കും. മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമദ് ബഷീർ എം.പി ആമുഖ പ്രഭാഷണവും നിർവഹിക്കും. ഫാഷിസത്തി‍​െൻറ ബദൽ രാഷ്ട്രീയം എന്ന വിഷയത്തിൽ സെമിനാർ നടക്കും. കെ.വി. തോമസ് എം.പി, വി.കെ ഇബ്രാഹിം കുഞ്ഞ് എം.എൽ.എ, ടി.എ അഹമ്മദ് കബീർ എം.എൽ.എ, മുൻ എം.പി. ഡോ. സെബാസ്റ്റ്യൻ പോൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.