കൊച്ചി: പ്രശസ്ത ആംഗ്ലോ-ഇന്ത്യൻ നോവലിസ്റ്റ് രവീന്ദർ സിങ്ങിെൻറ 'വിൽ യു സ്റ്റിൽ ലവ് മി' പുസ്തകത്തിെൻറ പ്രകാശനം കൊച്ചി ഡി.സി ബുക്സിൽ നടന്നു. രാജ്യത്ത് പ്രതിവർഷം ഒന്നരലക്ഷം പേർ റോഡപകടങ്ങളിൽ മരിക്കുന്നുണ്ടെന്നും ഇൗ ദുരവസ്ഥയെ പ്രണയത്തിൽ ചാലിച്ച് പറയുകയാണ് പുതിയ നോവലിലൂടെയെന്നും രവീന്ദർ സിങ് പറഞ്ഞു. പ്രകാശനശേഷം വായനക്കാരുമായുള്ള സംവാദവും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.