കൂത്താട്ടുകുളം: ഫിഫ അണ്ടർ 17 ലോകകപ്പിനോടനുബന്ധിച്ച് നഗരസഭയുടെയും കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്കൂളിെൻറയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വൺ മില്യൻ ഗോൾ അനൂപ് ജേക്കബ് എം.എൽ.എ ആദ്യ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ബിജു ജോൺ, വൈസ്ചെയർപേഴ്സൻ ഓമന ബേബി, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ലേഖ കേശവൻ, കൗൺസിലർമാരായ പ്രിൻസ് പോൾ ജോൺ, തോമസ് ജോൺ, എ.എസ്. രാജൻ, എം.എം. അശോകൻ, ലീല കുര്യാക്കോസ്, ഓമന മണിയൻ, വത്സ ബേബി, പി.ബി. സാജു എന്നിവരും ഗോളടിച്ചു. ചിത്രം: കൂത്താട്ടുകുളം നഗരസഭയും ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി ഫിഫ അണ്ടർ 17 വേൾഡ് കപ്പ് വൺ മില്യൻ ആദ്യ ഗോൾ അനൂപ് ജേക്കബ് എം.എൽ.എ ആദ്യ ഗോൾ അടിച്ച് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.