ഇലഞ്ഞി: ഫിഫ അണ്ടര്‍ 17 ലോകകപ്പിനോടനുബന്ധിച്ച് ഇലഞ്ഞി സെൻറ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ നടന്ന വൺ മില്യൻ ഗോള്‍ കാമ്പയിൻ നടന്നു. സാഹിത്യകാരന്‍ സുനില്‍ ഞാളിയത്ത് ഉദ്ഘാടനം ചെയ്തു. കായികാധ്യാപകന്‍ ജോബിന്‍ ബേബി, വിന്‍കോസ് എം.ഡി വിനോയി ജോണ്‍, പ്രിന്‍സിപ്പല്‍ ഫാ.ജോണ്‍ എറണ്യാകുളത്തില്‍, മാത്യു പീറ്റര്‍, ഫാ.പൗലോസ് ചെമ്മനം എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.