Posted On
date_range Updated On
date_range ഫിഫ അണ്ടര്‍ 17: വണ്‍ മില്യൻ ഗോള്‍ കാമ്പയിന്‍ ഇന്ന്
മൂവാറ്റുപുഴ: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സര പ്രചാരണാര്‍ഥം വണ്‍ മില്യൻ ഗോള്‍ കാമ്പയിന്‍ ബുധനാഴ്ച നടക്കും. വൈകീട്ട് മൂന്ന് മുതല്‍ മുനിസിപ്പല്‍ സ്റ്റേഡിയം, ഗവ. മോഡല്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ട്, തര്‍ബിയത്ത് ഹൈസ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് കാമ്പയിന്‍. സെൻററുകളില്‍ വളൻറിയർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുനിസിപ്പൽ ചെയര്‍പേഴ്‌സൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.