കൂത്താട്ടുകുളം: പുരോഗമന കലസാഹിത്യസംഘം പാലക്കുഴ യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ 'ഇന്ത്യൻ ദേശീയത' വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. എം.ജി യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. അജി സി. പണിക്കർ വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോഷി സ്കറിയ, പി.എൻ. സജീവൻ, പി.എസ്. ശശിധരൻ, ജോസ് കരിമ്പന, ടി.എസ്. സതി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.