ഇന്ധന വില വർധനക്കെതിരെ പ്രതിഷേധം

കൂത്താട്ടുകുളം: നവമാധ്യമ കൂട്ടായ്‌മ ഇന്ത്യൻ ഫോർത്തു റൈറ്റ് മൂവ്മ​െൻറ് നേതൃത്വത്തിൽ ഇന്ധന വില വർധനവിനെതിരെ കൂത്താട്ടുകുളത്ത് പ്രതിഷേധം സംഘടിപ്പിക്കുന്നു. അനിയന്ത്രിത ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായാണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് കൂത്താട്ടുകുളം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.