ER sam1 ശുദ്ധജല വിതരണം തടസ്സപ്പെടും

ജലവിതരണം മുടങ്ങും കൊച്ചി: ആലുവ ജലശുദ്ധീകരണശാലയിലെ വാർഷിക അറ്റകുറ്റപ്പണികൾക്ക് ഫീഡർ ലൈനുകൾ ഒാഫ് ചെയ്യുന്നതിനാൽ പശ്ചിമകൊച്ചി, കൊച്ചി കോർപറേഷൻ, ആലുവ, കീഴ്മാട്, ചൂർണിക്കര, എടത്തല, കളമശ്ശേരി, തൃക്കാക്കര, ചേരാനല്ലൂർ, ഏലൂർ, മുളവുകാട്, എളങ്കുന്നപ്പുഴ, ഞാറക്കൽ പ്രദേശങ്ങളിലേക്ക് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ ജലവിതരണം മുടങ്ങുമെന്ന് സൂപ്രണ്ടിങ് എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.