ഷഷ്്ടി ജ്വാല-2017 ആലങ്ങാട്: ദി എൽഡേഴ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ ഷഷ്്ടി ജ്വാല-2017 ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ യു.സി കോളജ് വി.എം.എ ഹാളിൽ നടക്കും. ചലച്ചിത്രഗാനം, നാടകഗാനം, നാടൻപാട്ട്, ലളിതഗാനം, മാപ്പിളപ്പാട്ട്, പ്രസംഗം, കവിതപാരായണ മത്സരങ്ങളും കഥ, കവിത, ഉപന്യാസം തുടങ്ങിയ എഴുത്തുമത്സരങ്ങളിലും പങ്കെടുക്കാൻ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9447577735, 9947071268.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.