പറവൂർ ഫോർട്ട് റോഡിൽ ശുദ്ധജല പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

പറവൂർ ഫോർട്ട് റോഡിൽ ശുദ്ധജല പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു പറവൂർ: കെ.എം.കെ കവല--പുല്ലങ്കുളം ഫോർട്ട് റോഡില്‍ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. വാട്ടർ അതോറിറ്റി ഓഫിസിന് സമീപമാണ് പൈപ്പ് പൊട്ടിയത്. ദിവസങ്ങൾ പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയാറായില്ലെന്ന് നാട്ടുകാർ പറഞ്ഞു. പൈപ്പ് പൊട്ടി വെള്ളം ഒലിച്ചതോടെ റോഡിലെ ടാർ ഇളകിമാറി കുഴി രൂപപ്പെട്ടു. കുഴിയുടെ വലുപ്പവും ആഴവും ദിവസേന വർധിച്ചുവരുകയാണ്. Caption: EP PVR Pipe പറവൂർ കെ.എം.കെ ഫോർട്ട് റോഡിൽ ശുദ്ധജല പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.