നാളികേര വികസന ബോർഡ് പങ്കെടുക്കും

കൊച്ചി: പാലാ സ​െൻറ് തോമസ് കോളജി​െൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആരോഗ്യ എക്സ്പോയിലും രാജ്യാന്തര കോൺഫറൻസിലും നാളികേര വികസന ബോർഡ് പങ്കാളികളാകും. 18, 19 തീയതികളിൽ കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടി ഡോ. പി.ആർ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും. വിദ്യാരംഭം കൊച്ചി: കാക്കനാട് ഇ.എം.എസ് സഹകരണ ലൈബ്രറി വിദ്യാരംഭത്തിന് കുട്ടികളെ എഴുത്തിനിരുത്തുന്നു. ചെമ്മനം ചാക്കോ, കെ.എല്‍. മോഹനവര്‍മ, അഡ്വ. എം.എം. മോനായി തുടങ്ങിയവര്‍ ആചാര്യന്മാരാകും. ഫോൺ:- 0484- 2421988, 9847423902.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.