കെ.എസ്.യു ചൂണ്ടയിടൽ സമരം നടത്തി

തൃപ്പൂണിത്തുറ: പുതിയകാവ്-പൂത്തോട്ട റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ ചൂണ്ടയിടൽ സമരം നടത്തി. തൃപ്പൂണിത്തുറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് സി. വിനോദ് പൂത്തോട്ടയിൽ ഉദ്ഘാടനം ചെയ്തു. അഖിൽ, കെ.എസ്. അജിത്ത്, കെ.എസ്. റസിൽ വല്യറ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.