കൊച്ചി: യമനിലെ ഏദനിൽ മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സിെൻറ വൃദ്ധസദനത്തിൽനിന്ന് ഐ.എസ് ഭീകരർ തട്ടിക്കൊണ്ടുപോയ ടോം ഉഴുന്നാലിൽ മോചിതനായതിന് നന്ദി പ്രകാശനമായി വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ കൃതജ്ഞത ദിവ്യബലി അർപ്പിച്ചു. വല്ലാർപാടം ബസിലിക്ക ദേവാലയ അങ്കണത്തിൽ നടക്കുന്ന മരിയൻ കൺവെൻഷനിൽ കുർബാനക്കിടെ തിരികൾ തെളിയിച്ച് പ്രത്യേക പ്രാർഥന ശുശ്രൂഷകൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.