ശോഭായാത്ര

നെട്ടൂർ: ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷത്തോടനുബന്ധിച്ച് നെട്ടൂർ ബാലഗോകുലത്തി​െൻറ ആഭിമുഖ്യത്തിൽ 'സുരക്ഷിത ബാല്യം, സുകൃത ഭാരതം' സന്ദേശത്തിൽ നടത്തി. ശ്രീകൃഷ്ണ-രാധ വേഷങ്ങളും ഹനുമാൻ, ഗണപതി, മഹാബലി, വാമനൻ വേഷങ്ങളും അണിഞ്ഞ് പഞ്ചവാദ്യത്തി​െൻറയും ശ്രീകൃഷ്ണ നാമജപത്തി​െൻറയും അകമ്പടിയോടെ മുന്നൂറോളം കുട്ടികൾ അണിനിരന്നു. തണ്ടാശ്ശേരി ദേവി സുബ്രഹ്മണ്യ ക്ഷേത്രത്തിൽനിന്നും അറക്കൽ മഹാകാളി ക്ഷേത്രത്തിൽനിന്നും ആരംഭിച്ച കൾ നെട്ടൂർ എസ്.എൻ ജങ്ഷനിൽ സംഗമിച്ച് മഹാശോഭയാത്രയായി കല്ലാത്ത് ശ്രീകൃഷ്ണക്ഷേത്രത്തിൽ സമാപിച്ചു. es10 nettoor ഫോട്ടോ: ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷത്തോടനുബന്ധിച്ച് നെട്ടൂരിൽ നടന്ന
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.