കുടുംബശ്രീ വാർഷികം

കൊച്ചി: നഗരസഭ‍ 64ാം ഡിവിഷൻ പ്രഫ. കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.ബി. സാബു അധ്യക്ഷത വഹിച്ചു. മേയർ സൗമിനി ജെയിൻ മുഖ്യാതിഥിയായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ േഗ്രസി ജോസഫ്, കൗൺസിലർ എം.ജി. അരിസ്റ്റോട്ടിൽ, ടോണി ചമ്മണി, കെ.വി. മനോജ്, എ.ഡി.എസ് ചെയർപേഴ്സൻ ജെസി ജോസഫ് എന്നിവർ പങ്കെടുത്തു. വൈദ്യുതി മുടങ്ങും കൊച്ചി: കോളജ് സെക്ഷൻ പരിധിയിൽ കോൺവ​െൻറ് ജങ്ഷൻ, മാർക്കറ്റ് റോഡ്, കൊളംബോ ജങ്ഷൻ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. കൊച്ചി: കണ്ണമാലി സെക്ഷൻ പരിധിയിൽ കണ്ടക്കടവ് മുതൽ ഇന്ത്യ സീഫുഡ്സ് വരെയും പുത്തൻതോട്, ഒ.എം. രാമൻ റോഡ് എന്നിവിടങ്ങളിലും ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.