ഓണാഘോഷം

കൊച്ചി: മഹാരാജാസ് കോളജിലെ ആൻഡ്(എ.എൻ.ടി) സാഹിത്യകൂട്ടായ്മയുടെ നേതൃത്വത്തിൽ തേവര സർക്കാർ വൃദ്ധമന്ദിരത്തിൽ നടത്തി. ഹിന്ദിവിഭാഗം അസി. പ്രഫസറും ആൻഡി​െൻറ കോഓഡിനേറ്ററുമായ ഡോ. റീനയുടെ അധ്യക്ഷയതിൽ ചേർന്ന യോഗത്തിൽ വൃദ്ധമന്ദിരം ഡയറക്ടർ സാമുവൽ മൈക്കിൾ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർഥികളുടെയും അന്തേവാസികളുടെയും കലാപരിപാടികൾ അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.