obir souru xaier

ശൗരു പെരുമ്പാവൂർ ചേരാനല്ലൂർ തേലക്കാട്ട് ചെറിയായുടെ മകൻ ശൗരു (സേവ്യർ-83) നിര്യാതനായി. ഭാര്യ: റോസി ഐമുറി മലേക്കുടി കുടുംബാംഗം. മക്കൾ: ഷാജു, ഷിജി, ഷൈജൻ, ഷൈജു (കുവൈത്ത്), ഷൈജ, ഷൈബി, ഷാേൻറാ (കുവൈത്ത്), ഷാൻറി. മരുമക്കൾ: മാജി, വർഗീസ് മണിയച്ചേരി ആയത്തുപടി (സി.ഐ.എസ്.എഫ്, ഹൈദരാബാദ്), ഷിറ്റി, ആൻസി, പോളച്ചൻ കുനൂരാൻ നീലീശ്വരം, ജോളി കോലഞ്ചേരി മാണിക്യമംഗലം, ജിൽസിയ, പൗലോസ് പടയാട്ടി കിടങ്ങൂർ. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് ചേരാനല്ലൂർ സ​െൻറ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.