ഓണം ഓഫറുകളുമായി ഐബെല്‍

കൊച്ചി: പ്രമുഖ ഗൃഹോപകരണ ബ്രാന്‍ഡ് ആയ ഐബെല്‍ ഈ ഓണത്തിന് വ്യത്യസ്ത ഓഫറുകളുമായി വിപണിയിൽ ശ്രദ്ധയാകര്‍ഷിക്കുന്നു. എല്‍. ഇ.ഡി. ടിവിയോടൊപ്പം 7999 വിലവരുന്ന നൂതനവും മൊബൈലില്‍ നിയന്ത്രിക്കാവുന്നതുമായ വൈഫൈ സി.സി.ടി.വി കാമറയാണ് വിപണിയില്‍ വന്‍ചലനം സൃഷ്ടിച്ചിട്ടുള്ള ഒരു ഓഫര്‍. 'ഹൗസ് വാമിങ് ബണ്ടില്‍' എന്ന രണ്ടാമത്തെ ഓഫര്‍ എ.സിയും ടി.വിയും ഹോം തിയറ്ററും വാഷിങ് മെഷീനുമടക്കം ഒരു വീടിനാവശ്യമായ പ്രധാന ഉപകരണങ്ങളെല്ലാം അടങ്ങുന്ന പാക്കേജ് ആണ്. 17 ഉപകരണങ്ങള്‍ അടങ്ങുന്ന ഈ പാക്കേജി​െൻറ വില എല്ലാ നികുതിയുമടക്കം 66,666 രൂപ മാത്രമാണ്.അന്താരാഷ്ട്ര എ.സി ബ്രാന്‍ഡ്‌ ആയ ഷിഗോയുമായി ചേര്‍ന്ന്‍ നിര്‍മിക്കുന്ന 10 വര്‍ഷം വാറൻറിയുള്ള എ.സിയാണ് വിപുലമായ ഉൽപന്ന ശ്രേണിയിലെ മറ്റൊരാകര്‍ഷണം. ഫോണ്‍: 99464 48838 EKG BUSI2 ഒാണത്തോടനുബന്ധിച്ചുള്ള െഎബെൽ ഹൗസ് വാർമിങ് ബണ്ടിൽ ഒാഫറി​െൻറ ആദ്യവിൽപന മാവേലിക്കര പി.എൻ.വി അസോസിയറ്റ്സ് ഷോറൂമിൽ ഉണ്ണികൃഷ്ണൻ എന്ന ഉപഭോക്താവിന് നൽകി പി.എൻ.വി അസോസിയറ്റ്സ് മാനേജിങ് ഡയറക്ടർ ബിജോയ് നിർവഹിക്കുന്നു. ഷോറൂം മാനേജർ ശ്രീകുമാർ, െഎബെൽ ആലപ്പുഴ ഏരിയ സെയിൽസ് ഒാഫിസർ ഫൈസൽ അഹമ്മദ്, മധ്യകേരള ഏരിയ സെയിൽസ് മാനേജർ അമൽ ബാബു എന്നിവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.