ഡൽഹി^കൊച്ചി റൂട്ടിൽ വിസ്​താരയുടെ പ്രതിദിന വിമാനം അഞ്ചുമുതൽ

ഡൽഹി-കൊച്ചി റൂട്ടിൽ വിസ്താരയുടെ പ്രതിദിന വിമാനം അഞ്ചുമുതൽ കൊച്ചി: ടാറ്റയുടെയും സിംഗപ്പൂർ എയർലൈനി​െൻറയും സംയുക്തസംരംഭമായ വിസ്താര ഇൗമാസം അഞ്ച് മുതൽ ഡൽഹി-കൊച്ചി റൂട്ടിൽ പ്രതിദിന സർവിസ് ആരംഭിക്കും. ഡൽഹിക്കും കൊച്ചിക്കുമിടയിലുള്ള രണ്ടാമത്തെ പ്രതിദിന സർവിസാണിത്. ഡൽഹിയിൽനിന്ന് രാവിലെ 6.20ന് പുറപ്പെടുകയും 9.20ന് കൊച്ചിയിൽ എത്തുകയും ചെയ്യുന്നതാണ് സർവിസ്. കൊച്ചിയിൽനിന്ന് രാവിലെ 10ന് പുറപ്പെട്ട് ഉച്ചക്ക് 1.05ന് ഡൽഹിയിലെത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.