സംസ്ഥാന ഭരണം മദ്യലോബിയുടെ പിടിയിൽ

െകാച്ചി: ഇടത് സർക്കാർ മദ്യരാജാക്കന്മാരുടെ ദാസ്യവേല ചെയ്യുന്നവരായി അധഃപതിച്ചെന്ന് ആം ആദ്മി പാർട്ടി രാഷ്ട്രീയകാര്യ സമിതി ആരോപിച്ചു. മദ്യത്തി​െൻറ യഥേഷ്ട ലഭ്യതക്കും വ്യാപനത്തിനും വഴിെവക്കുന്നതാണ് സർക്കാർ നയം. സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ അധ്യക്ഷത വഹിച്ചു. വിനോദ് മേക്കോത്ത്, ഷൗക്കത്തലി എരോത്ത്, കെ.എസ്. പദ്മകുമാർ, ജാഫർ അത്തോളി, ഷൈബു മഠത്തിൽ, കാർത്തികേയൻ ദാമോദരൻ, വി.പി. സെയ്തലവി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.