ചെങ്ങന്നൂർ: ബറോഡ എം.എസ് യൂനിവേഴ്സിറ്റിയിൽ പഠനം പൂർത്തിയാക്കിയ മലയാളി വിദ്യാർഥികളുടെ ഒമ്പതാമത് സംഗമം ശനിയാഴ്ച രാവിലെ 9.30ന് പാലാരിവട്ടം സെൻറ് ജോർജ് ഓർത്തഡോക്സ് ചർച്ച് ഹാളിൽ നടക്കുമെന്ന് പ്രസിഡൻറ് തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത അറിയിച്ചു. ഫോൺ: 9495962726, 9447390794.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.