ആലുവ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ നടന്ന . സമാപന യോഗം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. മുംതാസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.എ. അബ്‌ദുൽ മുത്തലിബ്, യുവജനക്ഷേമ ബോർഡ് അംഗം അഫ്സൽ കുഞ്ഞുമോൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. വൈസ് പ്രസിഡൻറ് രമേശൻ കാവലൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ സാജിത അബ്ബാസ്, കെ.എ. രമേശ്, ബ്ലോക്ക് സ്‌ഥിരം സമിതി അധ്യക്ഷ നൂർജഹാൻ സക്കീർ, അംഗങ്ങളായ അബ്‌ദുൽ അസീസ്, റനീഷ അജാസ്, ജോജി ജേക്കബ്, മറിയാമ്മ ജോൺ, റംല അബ്‌ദുൽ ഖാദർ, സി.പി. നൗഷാദ് എന്നിവർ സംസാരിച്ചു. സ്‌ഥിരം സമിതി അധ്യക്ഷ സ്വപ്ന ഉണ്ണി സ്വാഗതവും സെക്രട്ടറി കെ.എച്ച്. റിച്ച്മോൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.