കൊച്ചി: കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 21 വർഷം സേവനമനുഷ്ഠിച്ച കെ.കെ. മുഹമ്മദിെൻറ (വണ്ടൂർ) നിര്യാണത്തിൽ ജീവനക്കാർ . ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ എം.കെ. സാദിഖ്, ജൂനിയർ സൂപ്രണ്ട് സി.എം. മഞ്ജു, എം.െക. മുഹമ്മദ്, കെ.എം. മുഹമ്മദ് ആസിഫ്, സി.എ. അലിയാർ എന്നിവർ സംസാരിച്ചു. പി.എ. സലാം പ്രാർഥനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.