വിദ്യാർഥി കൂട്ടായ്മ

പറവൂർ: പുല്ലംകുളം ശ്രീനാരായണ ഹൈസ്കൂളിൽ 1983 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർഥികൾ ഒത്തുചേർന്നു. സി.എം. അബ്ദുൽ സിയാദ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ പി. വിജയലക്ഷ്മി, രമണി, ബാലൻ, ദേവരാജൻ, ശങ്കരവാര്യർ, ലില്ലി, കൗസല്യ എന്നിവർ ഭദ്രദീപം തെളിച്ചു. എൻ.എസ്. ശ്രീനിവാസ്, സുനിൽ രാജഗോപാൽ, ടി.എം. നിസാർ, കെ.പി. -അനിൽകുമാർ, ടി.കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.