ആയുർവേദ മെഡിക്കൽ ക്യാമ്പ്

ചോറ്റാനിക്കര: കുരീക്കാട് ശ്രീ അഗസ്ത്യാശ്രമത്തിൽ ധന്വന്തരി ജയന്തി ദിനാചരണത്തി​െൻറ ഭാഗമായി നടന്ന സൗജന്യ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഓമന ശശി ഉദ്ഘാടനം ചെയ്തു. ആശ്രമം പ്രസിഡൻറ് ഡോ. യോഗീദാസ് അധ്യക്ഷത വഹിച്ചു. ആയുർവേദ സമ്മേളനം ചീഫ് ഫിസിഷ്യൻ ഡോ. സി.എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സിദ്ധവൈദ്യൻ പ്രഫ. പദ്മപാദൻ പിള്ളയെ യോഗത്തിൽ പൊന്നാടയണിയിച്ചു. ഡോ. ഇന്ദുചൂഢൻ, ബ്ലോക്ക് പഞ്ചായത്തംഗം ഇന്ദിര ധർമരാജൻ, പഞ്ചായത്തംഗം ജയ ശിവരാജൻ, ഡോ. വി.കെ. പ്രഭാകരൻ, എൻ.എസ്. റാം മോഹൻ, എ.ആർ. മോഹനൻ, എം.കെ. മുരളി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.