കൂത്താട്ടുകുളം: കെ.എസ്.എസ്.പി.യു തിരുമാറാടി യൂനിറ്റ് ബുധനാഴ്ച ഉച്ചക്ക് രണ്ടിന് തിരുമാറാടി പെൻഷൻഭവനിൽ നടക്കും. സംസ്ഥാന സെക്രട്ടറി പി.എൻ. ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് കെ.കെ. മാധവൻ അധ്യക്ഷത വഹിക്കും. ജില്ല വൈസ് പ്രസിഡൻറ് സി.ടി. ഉലഹന്നാൻ സന്ദേശം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.