വിദ്യാരംഗം കലാസാഹിത്യ വേദി

മൂവാറ്റുപുഴ: പണ്ടപ്പിള്ളി ഗവ. യു.പി സ്‌കൂളില്‍ ഉദ്ഘാടനം സാഹിത്യകാരന്‍ ചങ്ങമ്പുഴ പ്രഫുല്ലചന്ദ്രന്‍ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ടി.സി. ഉല്ലാസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി.എന്‍. ലത, സ്റ്റാഫ് സെക്രട്ടറി ബിന്ദു ബേബി, ഷാജി ജോണ്‍ എന്നിവര്‍ സംസാരിച്ചു. മേഖല ഓഫിസ് ഉദ്ഘാടനം മൂവാറ്റുപുഴ: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ മൂവാറ്റുപുഴ മേഖല ഓഫിസ് ചൊവ്വാഴ്ച രാവിലെ 8.30ന് വി.എച്ച്. മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്യും. എം.ബി. അബ്ദുൽ ഖാദിർ മൗലവി യോഗം ഉദ്ഘാടനം ചെയ്യും. സൈഫുദ്ദീൻ തങ്ങൾ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.